viral video of Mother monkey saving her child | Oneindia Malayalam

2020-05-18 115

viral video of Mother monkey saving her child
വൈദ്യുത ലൈനില്‍ കുടുങ്ങിക്കിടക്കുകയാണ് കുട്ടിക്കുരങ്ങന്‍. സമീപത്തുള്ള ടെറസിലേയ്ക്ക് ചാടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധ്യമാകുന്നില്ല. കുട്ടിക്കുരങ്ങനെ രക്ഷിക്കാനായി അമ്മക്കുരങ്ങും വൈദ്യുത ലൈനിലേയ്ക്ക് ചാടുമ്പോള്‍ വൈദ്യുത ലൈന്‍ ആടിയുലയുന്നതും വീഡിയോയില്‍ കാണാം.